Welcome

 Mridula T N 

Social science

Topic Fundamental rights


മൗലികാവകാശങ്ങൾ


  • ആർട്ടിക്കൾ 12-35

  • ഭാഗം 3

  • വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാ ന്  പാടില്ലാത്ത അവകാശങ്ങൾ ആണ് മൗലികാവകാശങ്ങൾ

  • 1928 ലെ നെഹ്റു കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആണ് മൗലികാവകാശങ്ങൾ തയ്യാറാക്കിയത്

  • ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയെന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽനിന്നും സ്വീകരിക്കപ്പെട്ടവയാണ്. 


മൗലികാവകാശങ്ങൾ


  • സമത്വ തിനുള്ള അവകാശം

  • സ്വാതന്ത്ര്യ ത്തിനുള്ള അവകാശം

  • ചൂഷണത്തിന് എതിരെ ഉള്ള അവകാശം

  • മത സ്വാതന്തര്യം ത്തിന് ഉള്ള അവകാശം

  • സാംസ്കാരികവും വിദ്യാഭ്യാസ പരവു മായുള്ള അവകാശം

  • ഭരണഘടന പരമായ പരിഹാരം കാണുന്നതിന് ഉള്ള അവകാശം

https://docs.google.com/presentation/d/1tyi_YS3KIjL_u10HGBR5tatvW8qQzOAsN2H15wljoAg/edit?usp=drivesdk




Questionnaire

1. ഇന്ത്യയിൽ നിലവിൽ എത്ര മൗലിക അവകാശങ്ങൾ ഉണ്ട്?

2. മൗലിക അവകാശങ്ങൾ എന്ന ആശയം എത് രാജ്യത്തിൽ നിന്നും ആണ് കടം എടുത്തിട്ടുള്ളത്?
3. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന ആർട്ടിക്കിൾ കൾ ഏവ?
4. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടന യുടെ ഭാഗം എത്?


Comments